സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5018 പേര്‍ക്ക് മാത്രം, 8005 പേര്‍ ആശുപത്രി വിട്ടു; കൂടുതൽ വിവരങ്ങൾ

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 8005 പേര്‍ ആശുപത്രി വിട്ടു, 5018 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 8005(8344)
  • ആകെ ഡിസ്ചാര്‍ജ് : 653829(645825)
  • ഇന്നത്തെ കേസുകള്‍ : 5018(7012)
  • ആകെ ആക്റ്റീവ് കേസുകള്‍ : 106214(109264)
  • ഇന്ന് കോവിഡ് മരണം : 64(51)
  • ആകെ കോവിഡ് മരണം : 10542(10478)
  • ആകെ പോസിറ്റീവ് കേസുകള്‍ : 770604(765586)
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 932(945)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 6746358(6667777)
  പാലക്കാടിന്റെ മണ്ണില്‍ ഇമ്മാതിരിയൊന്നും നടക്കാറില്ല; രമേഷ് പിഷാരടിയെ തടഞ്ഞതിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 2481(3535)
  • ആകെ പോസിറ്റീവ് കേസുകൾ: 310021(307540)
  • ഇന്ന് ഡിസ്ചാര്‍ജ് : 2363(3845)
  • ആകെ ഡിസ്ചാര്‍ജ് : 241942(239579)
  • ആകെ ആക്റ്റീവ് കേസുകള്‍ : 64536(64435)
  • ഇന്ന് മരണം : 17(25)
  • ആകെ മരണം : 3542(3525)
  ബെംഗളൂരു രാജീവ് നഗറിൽ അർദ്ധരാത്രിയിൽ ആയുധധാരികളായ കൊള്ളക്കാർ: ഭീതിയിലാണ്ട് പ്രദേശവാസികൾ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാ​ര്യയെന്നാൽ വേലക്കാരിയല്ല; വീട്ടുജോലികള്‍ ഭര്‍ത്താവിന്റെയും കടമ; സുപ്രീംകോടതി
[masterslider id="10"]

Related posts

Click Here to Follow Us