ആക്റ്റീവ് കേസുകൾ 80000 കടന്നു; കർണാടകയിലെ സമ്പൂർണ പ്രതിദിന കോവിഡ് റിപ്പോർട്ട്.

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.

ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 7908 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :104
  • ആകെ കോവിഡ് മരണം : 3717
  • ഇന്നത്തെ കേസുകള്‍ : 7908
  • ആകെ പോസിറ്റീവ് കേസുകള്‍ : 211108
  • ആകെ ആക്റ്റീവ് കേസുകള്‍ : 80884
  • ഇന്ന് ഡിസ്ചാര്‍ജ് : 5257
  • ആകെ ഡിസ്ചാര്‍ജ് : 126499
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 747
  • ഇന്നത്തെ ടെസ്റ്റ്‌ -ആന്റിജെന്‍ -29422
  • ആകെ ആന്റിജെന്‍ പരിശോധനകള്‍-464286
  • ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍ ഇന്ന്-27216
  • ആകെ ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍-1474668
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -1938954
  പുതുപ്പള്ളിയിൽ ആധിപത്യം തുടർന്ന് ചാണ്ടി ഉമ്മൻ; ലീഡ് നില ഇരുപതിനായിരം കടന്നു

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം : 22
  • ആകെ മരണം : 1360
  • ഇന്നത്തെ കേസുകള്‍ : 2452
  • ആകെ പോസിറ്റീവ് കേസുകള്‍ : 84185
  • ആകെ ആക്റ്റീവ് കേസുകള്‍ : 35115
  • ഇന്ന് ഡിസ്ചാര്‍ജ് : 463
  • ആകെ ഡിസ്ചാര്‍ജ് : 47709

മറ്റു ജില്ലകള്‍ :

ഇന്നത്തെ രോഗബാധിതര്‍ ,മരണസംഖ്യാ ബ്രാക്കറ്റില്‍

  • റായിചൂരു 220 (2)
  • ദക്ഷിണ കന്നഡ 307 (6)
  • ബെളഗാവി 334 (5)
  • ധാര്‍വാട 219 (8)
  • ബെല്ലാരി 608 (9)
  • മൈസുരു 291 (10)
  • ഹാസന 158 (2)
  • ശിവമോഗ്ഗ 413(3)
  • ഗദഗ് 190(1)
  • ചിക്കബലാപുര 42
  • ചികമഗലുരു 104(1)
  • തുമുക്കുരു 185(2)
  • ഹവേരി 138(2)
  • ഉടുപ്പി 322(7)
  • കലബുരഗി 229 (5)
  • ഉത്തര കന്നഡ 87 (1)
  • ദാവനഗരെ 351 (7)
  • കൊപ്പല 161 (5)
  • കോലാര 81
  • ചാമരാജ നഗര 61 (2)
  • ബെംഗളൂരു ഗ്രാമ ജില്ല 39
  • ചിത്രദുര്‍ഗ 77
  • ബാഗല്‍കോട്ടെ 171
  • രാമനഗര 87
  • വിജയപുര 144 (2)
  • ബീദര്‍ 97(1)
  • മണ്ട്യ 163 (1)
  • യാദഗിരി 116
  • കൊടുഗു 60
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ മാതൃകയിൽ ബി.എം.ടി.സി ബസുകളിൽ ക്യു.ആർ കോഡ് ടിക്കറ്റിംഗ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts