ഇ.എസ്‌.ഐ ആശുപത്രിയിലെ ഉയർന്ന കോവിഡ് മരണനിരക്ക് വിശദമായി പഠിക്കാൻ പ്രത്യേക കമ്മിറ്റി.

ബെംഗളൂരു : രാജാജി നഗറിലെ ഇ എസ്‌ ഐ ആശുപത്രിയിൽ ചികിത്സിച്ച  കോവിഡ് 19 രോഗികളുടെ ഉയർന്ന മരണ നിരക്കിന്റെ കാരണങ്ങൾ കണ്ടെത്തുവാനും അവ വിശദമായി പഠിക്കുവാനും സംസ്ഥാന സർക്കാർ ഒരു കമ്മിറ്റിക്ക്‌ നിർദ്ദേശം നൽകി. 

രാജാജി നഗർ ഇ എസ്‌ ഐ ആശുപത്രിയിൽ ചികിത്സയിൽ അയിരുന്ന 421 കോവിഡ് 19 രോഗികളിൽ 54 പേർ മരണപ്പെട്ടു. 

  ബെം​ഗളൂരു തെരുവുനായ ഷെൽട്ടറിൽ മലയാളി പെൺകുട്ടിയുടെ കൊലപാതകം: പ്രതി ദീപക് കൃഷ്ണൻ പിടിയിൽ

12.8 ശതമാനമാണ് ഇവിടുത്തെ മരണനിരക്ക് എന്നും ഈ മരണങ്ങളുടെ കാരണം കണ്ടെത്തേണ്ടത് ആവശ്യമാണെന്നും ആരോഗ്യ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ പറഞ്ഞു.

ആശുപത്രിയിലെ കോവിഡ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മന്ത്രി സുധാകർ ശനിയാഴ്ച ആശുപത്രിയിലേക്ക് അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു. വീഡിയോ കോൺഫെറെൻസിലൂടെ ആശുപത്രിയിലെ ചില കോവിഡ് 19 രോഗികളുമായി മന്ത്രി സംസാരിച്ചു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യൂത്തിന്റെ 'പാറ്റ' കൂട്ടായ്മ ഹിറ്റ്; അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ പുതിയത് തുറന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയ് മെയ് 7ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും; സഖ്യനീക്കങ്ങളുമായി ടി.വി.കെ
[masterslider id="10"]

Related posts