കര്‍ണാടകയില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം 6000 കടന്ന് മുന്നോട്ട്;83 മരണം;ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം..

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.

ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 6128 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :82
  • അകെ കോവിഡ് മരണം : 2230
  • ഇന്നത്തെ കേസുകള്‍ : 6128
  • ആകെ പോസിറ്റീവ് കേസുകള്‍ : 118632
  • അകെ ആക്റ്റീവ് കേസുകള്‍ : 69700
  • ഇന്ന് ഡിസ്ചാര്‍ജ് : 3793
  • അകെ ഡിസ്ചാര്‍ജ് : 46694
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 620
  ആംബുലൻസ് ജീവനക്കാരുടെ അനാസ്ഥ: പ്രസവത്തിനിടെ കുഞ്ഞിന്റെ തല വേർപെട്ട് ഗർഭപാത്രത്തിൽ കുടുങ്ങി

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :22
  • അകെ മരണം : 1009
  • ഇന്നത്തെ കേസുകള്‍ : 2233
  • ആകെ പോസിറ്റീവ് കേസുകള്‍ : 53324
  • അകെ ആക്റ്റീവ് കേസുകള്‍ : 36523
  • ഇന്ന് ഡിസ്ചാര്‍ജ് : 1912
  • അകെ ഡിസ്ചാര്‍ജ് : 115791

മറ്റു ജില്ലകള്‍:

ഇന്നത്തെ രോഗബാധിതര്‍ ,മരണസംഖ്യാ ബ്രാക്കറ്റില്‍

  • റായിചൂരു 611
  • ദക്ഷിണ കന്നഡ 198 (7)
  • ബെളഗാവി 202 (4)
  • ധാര്‍വാട 180 (8)
  • ബെല്ലാരി 343
  • മൈസുരു 430 (9)
  • ഹാസന 94 (6)
  • ശിവമോഗ്ഗ 143(1)
  • ഗദഗ് 88(1)
  • ചിക്കബലാപുര 82
  • ചികമഗലുരു 126(1)
  • തുമുക്കുരു 104(1)
  • ഹവേരി 58(1)
  • ഉടുപ്പി 248(4)
  • കലബുരഗി 220 (7)
  • ഉത്തര കന്നഡ 120 (2)
  • ദാവനഗരെ 86 (1)
  • കൊപ്പല 78 (1)
  • കോലാര 32(2)
  • ചാമരാജ നഗര 32
  • ബെംഗളൂരു ഗ്രാമ ജില്ല 224
  • ചിത്രദുര്‍ഗ 47
  • ബാഗല്‍ കോട്ടെ 126 (2)
  • രാമനഗര 106
  • വിജയപുര 124
  • ഉത്തര കന്നഡ 120 (2)
  • ബീദര്‍ 69(2)
  • മണ്ട്യ 87
  • യാദഗിരി 58(1)
  • കൊടുഗു 24
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു
  അവർ “ദൈവങ്ങളോട് പോലും” നീതി കാണിച്ചില്ല; എല്‍ഡിഎഫ് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഡി കെ ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us