അവസാന സെമസ്റ്ററിന് മാത്രം പരീക്ഷ; സംസ്ഥാനത്ത് അവസാന സെമസ്റ്റർ പരീക്ഷ സെപ്റ്റംബറിൽ; കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു : കോവിഡ് വ്യാപന സാഹചര്യം നില നിൽക്കുന്നതിനാൽ കർണാടകയിൽ എഞ്ചിനീയറിംഗ് ഉൾപ്പെടെ പി.ജി., ഡിഗ്രി, ഡിപ്ലോമ കോഴ്സുകളിലെ അവസാന സെമസ്റ്റർ വിദ്യാർത്ഥികൾ ഒഴികെയുള്ളവരെ പരീക്ഷയില്ലാതെ വിജയിപ്പിക്കും.

മുൻ പരീക്ഷകളിലെ മികവിൻ്റെ അടിസ്ഥാനത്തിലായിരിക്കും ഇത്, ഇൻറേണൽ അസസ്മെൻറ് മാർക്കും പരിഗണിക്കുമെന്ന് ഉപമുഖ്യമന്ത്രി സി.എൻ.അശ്വഥ് നാരായണ അറിയിച്ചു.

  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു

അവസാന സെമസ്റ്റർ പരീക്ഷകൾ സെപ്റ്റംബറിൽ നടക്കും.

പുതിയ അദ്ധ്യായന വർഷത്തിലെ ഓൺലൈൻ ക്ലാസുകൾ സെപ്റ്റംബർ 1 മുതൽ ആരംഭിക്കാൻ അനുമതി നൽകി.

ഫാർമസി ഡിഗ്രി, എഞ്ചിനീയറിംഗ് പൊതു പ്രവേശന പരീക്ഷകൾ നേരത്തെ നിശ്ചയിച്ച പോലെ 30-31 ന് നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts