കേരളത്തിലെ ട്രിപ്പിൾ ലോക്‌ഡോൺ കർണാടകയുടെ പരിഗണനയിൽ

ബെംഗളൂരു: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്‌ഡോൺ സംവിധാനം കർണാടക പരിഗണിക്കണമെന്നു പൊതു ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം 

അന്തർ സംസ്ഥാന, അന്തർ ജില്ല ഗതാഗതം നിയന്ത്രിക്കുന്നതോടൊപ്പം ട്രിപ്പിൽ ലോക്ക് ഡൌൺ കൂടെ ചെയ്യുന്നത് കോവിഡ് വ്യപനം കുറക്കുന്നതിന് സഹായകകരമാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത് 

  നമ്മളെ ചിലർക്ക് അവരുടെ ആവശ്യങ്ങൾക്ക് മാത്രം മതി ; ചിരിച്ചു കൊണ്ട് എല്ലാം നേരിടണം; സോഷ്യൽ മീഡിയയിലേക്ക് ശക്തമായി തിരികെയെത്തി അഖിൽ എൻ.ആർ.ഡി

കേരളത്തിലെ കാസർകോട് കണ്ണൂർ ജില്ലകളിൽ ഈ രീതി നടപ്പിലാക്കിയിരുന്നു.

ഈ രീതി പിന്തുടർന്നത് വഴി രോഗികളുടെ എണ്ണത്തിൽ കാസർകോട്ട് 94 ശതമാനം കുറവ് ഉണ്ടായതായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി .

പോലീസിന്റെ സഹായത്തോടെയാണ് ട്രിപ്പിൽ ലോക്ക് ഡൌൺ നടപ്പിലാക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts