ആശ്വാസ വാർത്ത;”മെയ്ഡ് ഇൻ ബെംഗളൂരു”വെന്റിലേറ്റർ വിജയകരം; അഭിമാനമായി ഡോ:ജ​ഗദീഷ് ഹിരേമഡ്.

ബെം​ഗളുരു; ഓട്ടോ മൊബൈൽ പാർട്സുകൾ ഉപയോ​ഗിച്ച് ഇന്ത്യയിലെ ആദ്യത്തെ വെന്റിലേറ്റർ നിർമ്മിച്ചു, തദ്ദേശീയ വെന്റിലേറ്റർ നിർമ്മിച്ചത് ബെം​ഗളുരുവിലെ സ്വകാര്യ ഹോസ്പിറ്റലിലെ ഡോക്ടറും സംഘവുമാണ്.

ജി​ഗാനി എയ്സ് സുഹാസ് ആശുപത്രിയിലെ എംഡി ഡോ. ജ​ഗദീഷ് ഹിരേമഡ് ആണ് മൈസുരുവിലെ ഹെൽത്ത് കെയർ കമ്പനിയായ സ്കാന്റേ , മഹീന്ദ്ര , മഹീന്ദ്ര ഡിസൈൻ ടീം എന്നിവരുടെ സഹായത്തോടെ തീരെ ചെലവു കുറഞ്ഞതും എന്നാൽ മികച്ചതുമായ വെന്റിലേറ്ററെന്ന സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുന്നത്.

  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്

കൂടാതെ ജാവ ബൈക്ക്, ബൊലേറോ എസ്‌യുവി പാർട്സ് ആണ് പ്രധാന ഘടകങ്ങൾ. വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയ തദ്ദേശായമായ ഈ വെന്റിലേറ്റർ വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുവാനായി ഇതിനോടകം തന്നെ ജി​ഗാനി എയ്സ് സുഹാസ് ആശുപത്രിയിലെ എംഡി ഡോ. ജ​ഗദീഷ് ഹിരേമഡ് അധികൃതരോട് അനുമതി നേടിക്കഴിഞ്ഞതായി റിപ്പോർട്ടുകളും പുറത്തെത്തിക്കഴിഞ്ഞു.

കോവിഡ് ക്രമാതീതമായി വർധിക്കുകയും , രോ​ഗികളുടെ എണ്ണം വർധിക്കുകയും ചെയ്യുമ്പോൾ പുതിയ കണ്ടുപിടുത്തം സഹായകരമാകുമെന്നണ് ഡോക്ടറുടെ പ്രതീക്ഷ. ഏകദേശം 2 ലക്ഷത്തിൽ താഴെയാണ് ഇതിന് പ്രതീക്ഷിക്കുന്ന ചിലവ് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
[masterslider id="10"]

Related posts