ഒരു മരണം;കര്‍ണാടകയില്‍ പുതിയ കോവിഡ് രോഗ ബാധിതരുടെ എണ്ണം 69;രാമനഗര ജില്ലയില്‍ ആദ്യമായി ഒരാള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.

ബെംഗളൂരു : ഇന്ന് ഉച്ചക്ക് 12 മണിക്ക് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗ ബാധിതരുടെ എണ്ണം 69.

കര്‍ണാടകയിലെ ആകെ രോഗബാധിതരുടെ എണ്ണം 2158 ആയി,680 പേര്‍ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇതില്‍ 26 പേര്‍ ഇന്ന് രോഗമുക്തി നേടിയവര്‍ ആണ്.

ബെംഗളൂരു ഗ്രാമ ജില്ലയില്‍ 55 കാരനായ ഒരു രോഗി മരിച്ചു,സംസ്ഥാനത്ത് ആകെ രോഗ ബാധ മൂലം ഉള്ള മരണം 43 ആയി.

  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ

ബെംഗളൂരു നഗര ജില്ല 6,കലബുറഗി 14,മാണ്ട്യ 2,ബെളഗവി 1,ദക്ഷിണ കന്നഡ 3 ,യാദഗിരി 15 ,ബീദര്‍ 1,കോലാര 2,രാമനഗര 1,വിജയ പുര 1,ധാര്‍ വാട് 1,തുമുക്കുരു 1 എന്നിങ്ങനെ ആണ് ജില്ല തിരിച്ചുള്ള രോഗികളുടെ കണക്ക്.

1433 പേര്‍ സംസ്ഥാനത്തെ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ട്.

ഇന്ന് വൈകുന്നേരം 5 മണിക്ക് മറ്റൊരു ബുള്ളറ്റിൻ കൂടി സർക്കാർ പുറത്തിറക്കും.

  തുംഗഭദ്ര നദിയിൽ കൂറ്റൻ മുതല; ദാവൻഗരെയിൽ ഗ്രാമവാസികൾ പരിഭ്രാന്തിയിൽ

http://h4k.d79.myftpupload.com/covid-19

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജാതി അധിക്ഷേപ കേസ്: ബി.ജെ.പി എം.എൽ.എ മുനിരത്‌നയെ കോടതി വെറുതെ വിട്ടു
[masterslider id="10"]

Related posts