ഈവനിംഗ് ബുള്ളറ്റിന്‍;പുതിയ കോവിഡ്-19 രോഗികളുടെ എണ്ണം 99;ബെംഗളൂരു നഗര ജില്ല 24;ആശുപത്രി വിട്ടവര്‍ 530;ആകെ രോഗ ബാധിതരുടെ എണ്ണം1246.

ബെംഗളൂരു:കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡ്‌,ഇന്ന് 05 മണിക്ക് കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യ ബുള്ളറ്റിന്‍ പ്രകാരം പുതിയ രോഗികളുടെ എണ്ണം 99.

രാവിലെ പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം രോഗികളുടെ എണ്ണം 84 ആയിരുന്നു.

കലബുരഗി (10),ബെംഗളൂരു നഗര ജില്ല(24),ഉടുപ്പി (1),ദക്ഷിണ കന്നഡ (2),ഉത്തര കന്നഡ (9)മാണ്ട്യ (17),ബെലഗാവി (2),മൈസുരു(1),കൊടുഗ് (1),വിജയപുര (5),ബീദര്‍ (1),യാദ് ഗീര്‍ (6),ദാവനഗരെ (1),ബെല്ലാരി (1),ഗദഗ് (5),കൊപ്പാല്‍ (3),റായിചൂര്‍ (6),ഹാസന്‍ (4) എന്നിങ്ങനെയാണ് ജില്ല അടിസ്ഥാനത്തില്‍ ഉള്ള രോഗികളുടെ എണ്ണം.

  ബെംഗളൂരു വിമാനത്താവളത്തിൽ ഇന്ന് വിമാന സർവീസുകൾ വൈകാൻ സാധ്യത

ഇതില്‍ 65 പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് പ്രത്യേകിച്ച് ,മുംബൈയില്‍ നിന്ന് കര്‍ണാടകയില്‍ എത്തിയവര്‍ ആണ്.

ആകെ രോഗികളുടെ എണ്ണം 1246 ആയി,530 പേര്‍ ആശുപത്രി വിട്ടു,37 പേര്‍ മരിച്ചു,678 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു.

കോവിഡ്-19 മായി ബന്ധപ്പെട്ട് ബെംഗളൂരു വാർത്ത പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും താഴെ “കോവിഡ് 19 കർണാടക അപ്പ്ഡേറ്റ് “പ്രത്യേക പേജിൽ വായിക്കാം.

  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!

http://h4k.d79.myftpupload.com/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാങ്ങിയിട്ട പ്ലോട്ട് തിരിഞ്ഞുനോക്കാത്തവരാണോ നിങ്ങൾ? ബെംഗളൂരുവിൽ ഉടമകളെ കാത്തിരിക്കുന്നത് വൻ പണി!"
[masterslider id="10"]

Related posts