കർണാടകയിൽ 24 മണിക്കൂറിനിടെ 44 കോവിഡ്- 19 പോസിറ്റീവ് കേസുകൾ.

ബെംഗളൂരു : കഴിഞ്ഞ 24 മണിക്കൂറിനിടെ കര്‍ണാടകയിലെ കോവിഡ്- 19  രോഗികളുടെ എണ്ണം 44 ആയി വര്‍ധിച്ചു,വൈകുന്നേരം 5 മണിക്ക് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ആരോഗ്യ ബുള്ളറ്റിന്‍ പ്രകാരമാണ്  ഇത്.

സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 359 ആയി.

രാവിലെ 12  ഇറങ്ങിയ ബുള്ളറ്റിന്‍ പ്രകാരം ഇത് 38 ആയിരുന്നു. ഇതു വരെ സംസ്ഥാനത്ത് 13 പേർ മരിച്ചു 88 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി

258 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

കോവിഡ് രോഗവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ വാര്‍ത്തകള്‍ താഴെ ലിങ്കില്‍ ലഭ്യമാണ്.

  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ

http://bangalorevartha.in/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു
[masterslider id="10"]

Related posts