കോവിഡ് രോഗികൾക്ക് ആയുർവേദ മരുന്നുകൾ കൂടി നൽകുന്നു.

ബെംഗളുരു : ചികിത്സയിലുള്ള 10 കോവിഡ് രോഗികൾക്കു ആയുർവേദ മരുന്നുകൾ കൂടിനൽകാൻ അനുമതിനൽകി സർക്കാർ.

ഗിരിധർ കാജെ എന്നആയുർവേദ ഡോക്ടർ മുഖ്യമന്ത്രി യെഡിയൂരപ്പയെ കണ്ട് ചർച്ച നടത്തിയതിനെ തുടർന്നാണിത്.

അലോപ്പതി മരുന്നുകൾക്കു പുറമേയാണ് ഇവർക്ക് ആയുർവേദ ചികിത്സ ലഭ്യമാക്കുന്നത്.

  ഇടിക്കൂട്ടിലെ മലയാളി കരുത്തിന്റെ വളർച്ച ബെംഗളൂരുവിൽ; പ്രൊഫഷണൽ ബോക്സിങ്ങിൽ പടയോട്ടവുമായി നിഖിൽ രാജ്;

കോവിഡിനെ പ്രതിരോധിക്കാൻ ആയുർവേദ ചികിത്സയ്ക്ക് അനുമതി തേടി ഡോ.ഗിരിധർ കാജെ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴു
തിയിരുന്നു.

രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനായി ആയുഷ് മന്ത്രാലയം മുന്നോട്ടു വച്ച ചില നിർദേശങ്ങൾ പ്രധാനമന്ത്രി രാജ്യവുമായി പങ്കിട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊല്ലപ്പെട്ട വിദ്യാർത്ഥി സങ്കേതിനോട് മരിച്ച ശേഷവും ക്രൂരത; ശവകുടീരം അക്രമികൾ തകർത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us