ഗാനമേളയിൽ തമിഴ് പാട്ട് പാടി; കൂട്ടത്തല്ല്;പോലീസ് കേസ്!

ബെംഗളൂരു: ക്ഷേത്ര ഉത്സവത്തിന് ഭാഗമായുള്ള ഗാനമേളയിൽ തമിഴ് പാട്ടുകൾ പാടിയതിനെതിരെ കന്നഡ ഭാഷാ അനുകൂലികളുടെ പ്രതിഷേധം.

ജെ.ജെ നഗറിലാണ് സംഭവം, ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതോടെ പോലീസെത്തി ലാത്തി വീശി .

കർണാടകയിൽ കന്നട പാട്ടുകൾ പാടണം എന്നായിരുന്നു ഒരു വിഭാഗത്തിന് ആവശ്യം എന്നാൽ തമിഴ് കൂടുതലുള്ള മേഖലയിൽ തമിഴ് പാട്ടുകൾ ഒഴിവാക്കാനാവില്ലെന്ന് മറുവിഭാഗം വാദം ഉയർത്തിയതോടെയാണ് സംഘർഷം ആരംഭിച്ചത്.

  ശ്രദ്ധിച്ചോളു മാലിന്യം തരംതിരിച്ചില്ലെങ്കിൽ പിഴ ഉറപ്പ്; ബെംഗളൂരുവിൽ നിയമങ്ങൾ കർശനമാക്കി ജിബിഎ: പിഴ തുക അറിയാം

സംഭവത്തിൽ അഞ്ചു കന്നഡ അനുകൂല സംഘടനകൾക്കെതിരെ ജെ.ജെ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടൗൺഷിപ്പ് സന്ദർശനം; വീഡിയോ കോളില്‍ വിളിച്ച് മമ്മൂട്ടി; വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് കെ റഫീഖ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us