കനത്ത മഴ ഉണ്ടെങ്കിലും കേരളമുൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലേക്ക് സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി.

ബെംഗളൂരു: കനത്ത മഴ തുടരുന്നു ഉണ്ടെങ്കിലും കേരളമുൾപ്പെടെ ഇതര സംസ്ഥാനങ്ങളിലേക്ക് സ്പെഷൽ ബസ്സുകൾ ഏർപ്പെടുത്തി കർണാടക ആർടിസി.

കണ്ണൂർ (2) എറണാകുളം(5) കോഴിക്കോട് കോട്ടയം( 2) മാനന്തവാടി (2) പാലക്കാട്(3) തൃശൂർ(6) എന്നിവിടങ്ങളിൽ 22 സ്പെഷ്യൽ സർവീസുകളാണ് ഇന്ന് ഉണ്ടാകുക.

  ബെംഗളൂരുവിൽ വാടകക്കാരെ പൂട്ടുന്ന '10 ശതമാനം' നിയമം; 35,000 രൂപ വാടക നൽകുന്ന യുവാവിന്റെ കുറിപ്പ് ചർച്ചയാകുന്നു

തമിഴ്നാട് ആന്ധ്ര ഉൾപ്പെടെ സമീപ സംസ്ഥാനങ്ങളിലേക്ക് 80 സ്പെഷ്യൽ സർവീസുകളും പ്രഖ്യാപിച്ചു.

മഴ കാരണം കഴിഞ്ഞ 4 ദിവസത്തിനിടെ രണ്ടായിരത്തിലേറെ ടിക്കറ്റുകൾ റദ്ദാക്കേണ്ടി വന്നതായും കർണാടക ആർ ടി സി അറിയിച്ചു.

18 ലക്ഷത്തോളം രൂപയുടെ വരുമാനം നഷ്ടമാണ് ഉണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടിൽ പ്രസവം, പിന്നാലെ നരകയാതന; യുവതിയുടെ സ്വകാര്യഭാഗത്ത് ഗുരുതര അണുബാധ; ശരീരം പുഴുവരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us