ചിത്രദുർഗ്ഗയിലെ ഹരിയുരിൽ ഇടിമിന്നലേറ്റ് തെങ്ങ് കത്തിക്കരിയുന്ന വീഡിയോ വൈറലാവുന്നു!

ബെംഗളൂരു: ചിത്രദുർഗ്ഗയിലെ ഹരിയുരിൽ ഇടിമിന്നലേറ്റ് തെങ്ങ് കത്തിക്കരിയുന്ന വീഡിയോ വൈറലാവുന്നു. ഇന്നലെ വൈകുന്നേരം കനത്ത മഴയ്ക്കിടെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ തീപിടിച്ചാണ് തെങ്ങ് കത്തിക്കരിഞ്ഞത്. വൈകിട്ട് ഉണ്ടായ ഇടിമിന്നൽ ഏറ്റ് തെങ്ങ് കത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

  ആകാശപ്പരപ്പിലെ ആധിപത്യം; വൻ നേട്ടങ്ങളുമായി ബംഗളൂരു വിമാനത്താവളം ചരിത്രത്തിലേക്ക്!

https://youtu.be/kNt7W4gfpI0

അതേസമയം ഇന്നലെ ശക്തമായ മഴയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായത്. വടക്കൻ ബെംഗലുരുവിൽ നിരവധി ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. മെട്രോ ഗതാഗതം വരെ തടസ്സപ്പെട്ടു. ബെംഗലുരു നഗരത്തിൽ പലയിടത്തും വൈദ്യുത തടസ്സം ഉണ്ടായി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts