ഹംപി ഉത്സവം റദ്ദാക്കിയതിൽ പ്രതിഷേധം

ബെള്ളാരി: സർക്കാരിനെതിരെ വൻ പ്രതിഷേധം ബെള്ളാരിയിൽ അലയടിക്കുന്നു.

ഹംപി ഉത്സവം റദ്ദ് ചെയ്തതിനെ തുടർന്നാണ് പ്രതിഷേധം കനക്കുന്നത്. നവംബർ ആദ്യവാരം നടത്താനിരുന്ന ഹംപി ഉത്സവം ലോക്സഭാ ഉപതിരഞ്ഞെടുപ്പിനെ തുടർന്ന് മാറ്റി വക്കുകയായിരുന്നു.

  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു

ദസറയും , ടിപ്പു ജയന്തിയും ആഘോഷമാക്കുന്ന സർക്കാർ വടക്കൻ കർണ്ണാടകയുടെ ഉത്സവങ്ങളെ തഴയുന്നതാണ് ജനങ്ങളെ ചൊടിപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
[masterslider id="10"]

Related posts