ബെംഗളൂരു: കബൺ പാർക്ക്, വിധാൻസൗധ, കെആർ മാർക്കറ്റ്, നാഷനൽ കോളജ് സ്റ്റേഷനുകളിലാണു രാത്രി പത്തിനുശേഷം യാത്രക്കാർക്കു പ്രവേശിക്കാനും പുറത്തേക്കു പോകാനും ഒരു കവാടം മാത്രമാക്കി ചുരുക്കിയത്. തിരക്കു കുറവുള്ള സ്റ്റേഷനുകളിൽ മാത്രമാണു പുതിയ പരിഷ്കാരമെന്നാണു ബിഎംആർസിഎൽ അധികൃതർ പറയുന്നത്. കബൺ പാർക്ക് സ്റ്റേഷനിൽ ബിഎസ്എൻഎൽ ഓഫിസ്, ചിന്നസ്വാമി സ്റ്റേഡിയം പ്രവേശന കവാടങ്ങൾ മാത്രമാണു തുറക്കുന്നത്. എച്ച്എഎൽ ഭാഗത്തേക്കുള്ള കവാടം ഒൻപതിന് അടയ്ക്കും. ഇതോടെ തിരക്കേറിയ കബൺ റോഡ് മുറിച്ചു കടന്നു വേണം സ്റ്റേഷനിലെത്താൻ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
ബെംഗളൂരു ഒരു വികാരമാണ്’; 6 മാസം താമസിച്ചാൽ നിങ്ങളുടേതാകും; നഗരജീവിതത്തെക്കുറിച്ചുള്ള യുവതിയുടെ വീഡിയോ വൈറലാകുന്നു
ബെംഗളൂരു: പഠനത്തിനും ജോലിക്കുമായി നഗരത്തിലെത്തുന്ന പുതുമുഖങ്ങളെ ബെംഗളൂരു എങ്ങനെ സ്വാധീനിക്കുന്നുവെന്ന് വ്യക്തമാക്കുന്ന... -
ജയനഗറിൽ തീരാത്ത ‘വൈറ്റ് ടോപ്പിങ്’ ദുരിതം; ആറുമാസം പറഞ്ഞിട്ട് ഒരു വർഷമായി, കച്ചവടം പകുതിയായി കുറഞ്ഞെന്ന് വ്യാപാരികൾ
ബെംഗളൂരു: ജയനഗറിലെ പ്രധാന വാണിജ്യ കേന്ദ്രമായ 3, 4 ബ്ലോക്കുകളെ ബന്ധിപ്പിക്കുന്ന... -
പോലീസ് ബൈക്കിനുള്ളിൽ ‘അതിഥി’; ചീറ്റിയടുത്ത് പാമ്പ്, സാഹസികമായി പിടികൂടി
ബംഗളുരു : നിർത്തിയിട്ടിരുന്ന പോലീസ് ബൈക്കിനുള്ളിൽ കുടുങ്ങിയ പാമ്പിനെ സാഹസികമായി പിടികൂടി....
