നീണ്ട പതിനാറു വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് വിരാമമിട്ടു സത്യന്‍ -ശ്രീനി ടീം ഒരുമിക്കുന്നു ..കൂട്ടിനു ഫഹദ് ഫാസിലും …ചിത്രത്തിന്റെ പേര് പങ്കു വെച്ച് സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ..

സത്യന്‍ അന്തിക്കാട്‌ -ശ്രീനിവാസന്‍ എന്നീ പ്രതിഭകള്‍ മലയാള സിനിമയില്‍ തങ്ങളുടേതായ കയ്യൊപ്പ് ചാര്‍ത്തിയിട്ട് ഏകദേശം മുപ്പത് ആണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു …ഇരുവരുടെയും ലലെട്ടനുമോത്തുള്ള എവര്‍ഗ്രീന്‍ മൂവി നാടോടിക്കാറ്റ് റിലീസ് ചെയ്തത് 1987 ഒരു മേയ് മാസത്തിലായിരുന്നു റിലീസ് ചെയ്തത് ..തുടര്‍ന്ന്‍ അങ്ങോട്ട്‌ ഹിറ്റുകളുടെ ചരിത്രം സൃഷ്ടിച്ച ഈ കൂട്ടുകെട്ട് പ്രേക്ഷകരെ ചിരിച്ചും ചിന്തിപ്പിച്ചും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു …ശ്രീനിവാസന്റെ തിരകഥയില്‍ സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്ത അവസാന ചിത്രം ”യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ” ആയിരുന്നു ..

  മുഖ്യമന്ത്രിയുടെ മകളെ അധിക്ഷേപിച്ച് എഫ്ബി പോസ്റ്റ്; കേസെടുത്ത് പോലീസ്

പിന്നീടൊരു ചലച്ചിത്രത്തിന്റെ പണിപ്പുരയില്‍ പല തവണ ഒരുമിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പല കാരണം കൊണ്ടും നീണ്ടു പോയി ..ഏറ്റവുമൊടുവില്‍ സത്യന്‍ തന്നെ ആ വാര്‍ത്ത പുറത്തു വിട്ടു …ശ്രീനിവാസന്റെ തിരകഥയില്‍ താന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ കുറിച്ച് കൊണ്ട് അദ്ദേഹം തന്നെ ഒരു ഫേസ്ബുക്ക് പോസ്റ്റ്‌ പുറത്തിറക്കിയിരിക്കുന്നു ….നായകനായി എത്തുന്നത് ഫഹദ് ഫാസില്‍….

  ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; 3 എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

”ഞാന്‍ പ്രകാശന്‍” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചു ….

സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് കുറിപ്പ് ….

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദുബായ് ക്രീക്ക് ഹാർബറിൽ ഡ്രോൺ ആക്രമണം; ആഡംബര കെട്ടിടത്തിന് തീപിടിച്ചു; പുലർച്ചെ നടുങ്ങി ദുബായ്
[masterslider id="10"]

Related posts

Click Here to Follow Us