ചരിത്രവും മിത്തും കൂട്ടിയിണക്കിയ മധ്യതിരുവിതാംകൂറിലെ തസ്കരന്റെ ജീവിത കഥ പറയുമ്പോള്‍ കേരളം കാത്തിരിക്കുന്ന ഒരു ‘രഹസ്യം ‘ ഉണ്ടാവുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ..!! മാസങ്ങള്‍ റിസര്‍ച്ച് ചെയ്തു തയാറാക്കിയ കഥാപാത്രങ്ങളുടെ വേഷവിധാനങ്ങള്‍ വിവരിച്ചുള്ള ഫേസ്ബുക്ക് കുറിപ്പ് വൈറല്‍ ..!

കൊച്ചി : റോഷന്‍ ആണ്ട്രൂസ് – ബോബി സഞ്ജയ്‌ ടീമിന്റെ ഡ്രീം പ്രോജക്ട് ‘കായംകുളം കൊച്ചുണ്ണി ‘ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ് ..നിവിന്‍ പോളിയാണ് ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയായി വേഷമിടുന്നത് …കൂടെ അതെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മറ്റൊരു മോഷ്ടാവായ ‘ഇത്തിക്കര പക്കി ‘ വേഷത്തില്‍ സൂപ്പര്‍ താരം മോഹന്‍ലാലും എത്തുന്നതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി കൊണ്ടിരിക്കുകയാണ് ..161 ദിവസം കൊണ്ട് ചിത്രീകരിച്ച സിനിമയ്ക്ക് ഏകദേശം 45 കോടിയോളമാണ് മുതല്‍ മുടക്ക് ..ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത് ….

  ബെംഗളൂരുവിൽ ജൂനിയർ എൻ.ടി.ആറിനെ കാണാൻ ആരാധകരുടെ വൻതിരക്ക്; നിയന്ത്രിക്കാൻ ലാത്തിച്ചാർജ്

മോഹന്‍ലാലിന്റെ ഒരൊറ്റ ലുക്ക് കൊണ്ട് കയംകുളം കൊച്ചുണ്ണി എന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു ..അന്നത്തെ കാലഘട്ടത്തിലെ വ്യക്തിത്വങ്ങളുടെ രൂപ പകര്‍ച്ചയ്ക്ക് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ മാസങ്ങളോളം റിസര്‍ച്ച് നടത്തിയെന്നുള്ള സൂചനകള്‍ ഉണ്ടായിരുന്നു ..ഇപ്പോഴിതാ ആ പ്രയത്നത്തിന്റെ വിശേഷങ്ങള്‍ വിവരിച്ചു കൊണ്ട് അണിയറ പ്രവര്‍ത്തകര്‍ ഒരു ഫേസ്ബുക്ക് കുറിപ്പ് പുറത്തു വിട്ടിരിക്കുന്നു ..

  ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ഥിയെ സഹപാഠി അടിച്ചുകൊന്നു

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം …..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രുചിയുടെ 'മഹാരാജാവ്' എത്തി; തീരദേശത്തെ ചന്തകളിൽ ഇനി 'ഇഷ്വാണ'യുടെ വാഴ്ച.
[masterslider id="10"]

Related posts

Click Here to Follow Us