അതിജീവിതകൾക്ക് ഐക്യദാർഢ്യം പകർന്ന് സമ്മേളനം ഇന്ന് ഫ്രീഡം പാർക്കിൽ

ബെംഗളൂരു : ലൈംഗികാതിക്രമങ്ങളിലെ അതിജീവിതകൾക്ക് ഐക്യദാർഢ്യംപകർന്ന് സംഘടിപ്പിക്കുന്ന സമ്മേളനം ശനിയാഴ്ച വൈകീട്ട് മൂന്നിന് ഫ്രീഡം പാർക്കിൽ നടക്കും.

ഇന്ദിരാനഗർ എൻഎൽഎസ് ലീഗൽ എയ്ഡ് സൊസൈറ്റിയാണ് സംഘടിപ്പിക്കുന്നത്.

അതിജീവിതകൾക്കെതിരായ ആക്രമണോത്സുകമായ ക്രോസ് വിസ്താര രീതികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമ്മേളനം. ഫോൺ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ‘കാവിക്കരുത്ത്’ പ്രവചിച്ച് പ്രധാനമന്ത്രി; കര്‍ണാടക ഉപതിരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പൂർ വനപാതയിലേക്ക് വിനോദസഞ്ചാരികൾ ബിയർ കുപ്പിയും മാലിന്യവും വലിച്ചെറിഞ്ഞു, സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം വാഡിയോ കാണാം
[masterslider id="10"]

Related posts