മണ്ഡ്യയിൽ ജ്വല്ലറി മോഷണത്തിന് സാക്ഷിയായ വയോധികനെ വെടിവച്ചു കൊന്ന പ്രതിയെ പോലീസ് വെടിവെച്ച് കീഴ്‌പ്പെടുത്തി

ബെംഗളൂരു : മണ്ഡ്യ ജില്ലയിൽ കിരുഗാവലുവിൽ ജൂവലറി മോഷണത്തിനിടെ ദൃക്‌സാക്ഷിയെ കൊന്നകേസിലെ മുഖ്യപ്രതിയെ പോലീസ് വെടിവെച്ച് കീഴ്‌പ്പെടുത്തി. കിരുഗാവലു സ്വദേശിയായ കിരണിനെ (24) യാണ് അറസ്റ്റ് ചെയ്തത്.

ഓഗസ്റ്റ് 17 ന് കിരുഗവാലുവിലെ ഒരു ജൂവലറിയിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് കിരണും സംഘവും ഷട്ടർ തുറന്ന് 110 ഗ്രാം സ്വർണവും രണ്ട് കിലോവെള്ളിയും കവർന്നു.

  ശ്രദ്ധിച്ചോളു മാലിന്യം തരംതിരിച്ചില്ലെങ്കിൽ പിഴ ഉറപ്പ്; ബെംഗളൂരുവിൽ നിയമങ്ങൾ കർശനമാക്കി ജിബിഎ: പിഴ തുക അറിയാം

സംഭവത്തിന് ജൂവലറിയുടെ അടുത്തുള്ള ഹോട്ടൽ ഉടമ മാഡപ്പ കുറ്റകൃത്യത്തിന് ദൃക്സാക്ഷിയായി. ഇതോടെ വെളിപ്പെടുത്തൽ ഭയന്ന് സംഘം സംഭവസ്ഥലത്ത്‌വെച്ച് ഇയാളെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അവർ “ദൈവങ്ങളോട് പോലും” നീതി കാണിച്ചില്ല; എല്‍ഡിഎഫ് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഡി കെ ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us