ബെംഗളൂരു: കർണാടകത്തിൽ മദ്രസ വിദ്യാർഥികളെ കന്നഡ ഭാഷ പഠിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു.
ഉറുദു ഭാഷ സംസാരിക്കുന്നതിന്റെ പേരിൽ മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങൾ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.
സംസ്ഥാനത്ത് 2000 മദ്രസകളിൽ കന്നഡ ക്ലാസുകൾ ആരംഭിക്കുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷൻ അറിയിച്ചു. സിലബസും പാഠപുസ്തകങ്ങളും ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]