പനീര്‍ ശെല്‍വം മുതല്‍ വിക്രം വേദ വരെ !ഒന്നൊര സ്പൂഫുമായി സാമ്പിള്‍ വെടിക്കെട്ട്‌ തീര്‍ത്ത് തമിഴ് പടം 2 ടീസര്‍

സാധാരണ തമിഴ് ചിത്ര ചേരുവകളെ എല്ലാം ക്രൂരമായി പരിഹസിച്ചു ..തമിഴ് പടം 2 സ്പൂഫ് ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു ..2010 ഇതിന്റെ ആദ്യ ഭാഗം ചിരിയുടെ പൂരം തന്നെ ഒരുക്കിയിരുന്നു ..തമിഴ് പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമല്ലാത്ത ഈ ഒന്നൊര സ്പൂഫ് ഒരു പരീക്ഷണം എന്ന രീതിയില്‍ ആയിരുന്നു ആദ്യം ‘തമിഴ് പടം ‘ ഒരുക്കിയത് ..ശിവ നായകനായ ചിത്രം സംവിധാനം ചെയ്യുന്നത് സി എസ് അമുദന്‍ ആണ് ..ടൈറ്റിലില്‍ തന്നെ തമിഴ് പടം ഒരു പോലീസ് അധ്യായം എന്ന രീതിയിലാണ് ..ഡിസൈന്‍ ചെയ്തിരിക്കുന്നത്

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

ടീസരിലും ചിരിയുടെ അമിട്ട് പൊട്ടിക്കുന്ന തരത്തിലുള്ള സീനുകള്‍ ധാരളമുണ്ട് ..തുടക്കത്തില്‍ സംസ്ഥാനത്തെ മന്ത്രി സഭ ‘സത്യപ്രതിജ്ഞ ‘തന്നെ ട്രോളിയാണ് തുടക്കം ..പിന്നീടങ്ങോട്ട് മെര്‍സല്‍ ,വിക്രം വേദ എന്നീ ചിത്രങ്ങളിലെ സീനുകളൊക്കെ കുറിക്ക് തന്നെ ചേര്‍ത്തിരിക്കുന്നു ..ചിത്രം വരുന്ന മാസം തിയേറ്ററില്‍ എത്തും ..ടീസര്‍ യു ട്യൂബ് ട്രെണ്ടിംഗില്‍ ഒന്നാമതാണ് ..

  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ
[masterslider id="10"]

Related posts