ഐസിയുവിൽ ഓക്സിജന് വേണ്ടി ബുദ്ധിമുട്ടി രോഗികൾ; ആരോഗ്യ മന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധിച്ച് പൊതുജനങ്ങൾ

ബെംഗളൂരു : ഐസിയുവിലെ രോഗികൾ ശ്വാസത്തിനായി ബുദ്ധിമുട്ടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.

മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. ശരൺ പ്രകാശ് പാട്ടീലിന്റെ സ്വന്തം ജില്ലയിലെ ജിംസ് ആശുപത്രിയിലാണ് സംഭവം.

ശനിയാഴ്ച വൈകുന്നേരം ആശുപത്രിയിലേക്കുള്ള വൈദ്യുതി നിലച്ചു, ഇത് ഐസിയുവിലെ രോഗികളെ ബുദ്ധിമുട്ടിലാക്കുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട ഒരു വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുകയാണ്. വൈദ്യുതി പോയ ശേഷം, അവർ ബാറ്ററികൾ വഴി ഓക്സിജൻ വിതരണം ചെയ്യാൻ തുടങ്ങി.

  'ആണി മാഫിയ' നഗരത്തിലെ ഈ റോഡുകളിൽ നിന്നെല്ലാം ആണികൾപെറുക്കി ജനങ്ങൾ; യാത്രക്കാരുടെ ജീവൻ അപകടത്തിൽ വീഡിയോ കാണാം

എന്നിരുന്നാലും, ബാറ്ററി ബാക്കപ്പ് ഇല്ലാത്തതിനാൽ അതും ഓഫായി. തുടർന്ന് മെഡിക്കൽ സ്റ്റാഫ് ഒരു ഹാൻഡ് പമ്പ് വഴി ഓക്സിജൻ വിതരണം ചെയ്തു.

വൈദ്യുതി നഷ്ടപ്പെട്ടപ്പോൾ ബാറ്ററി ബാക്കപ്പ് ഇല്ലാത്തതിനാൽ രോഗികൾക്ക് ഓക്സിജൻ ലഭിക്കാതെ വന്നതിനെ തുടർന്ന് രോഗികളുടെ കുടുംബങ്ങൾ ആശുപത്രി അധികൃതർക്കെതിരെ വിമർശനാവുമായി രംഗത്തെത്തിയട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts