റെയിൽവേ സ്റ്റേഷനു സമീപം മുഖം വികൃതമായ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു : നഗരത്തിലെ റെയിൽവേ സ്റ്റേഷനു സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ അജ്ഞാത സ്ത്രീയ കല്ല് കൊണ്ട് ആക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.

മരിച്ച സ്ത്രീ ആരാണെന്ന് കണ്ടെത്തിയട്ടില്ല. ഏകദേശം 40 വയസ്സ് തോന്നിക്കും. രാജ്ഘട്ട് റെയിൽവേ സ്റ്റേഷന് സമീപമുള്ള നിർമ്മാണ സ്ഥലത്താണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണോ എന്ന് സംശയിക്കുന്നു.

  ഡി കെ ശിവകുമാർ മന്ത്രിസഭയിലെ 13 മന്ത്രിമാർക്ക് മുറികൾ അനുവദിച്ചു; രാമലിംഗ റെഡ്ഡിക്ക് വൻ നേട്ടം

ജോലിക്കെത്തിയ തൊഴിലാളികൾ പണി നടന്നിരുന്ന കെട്ടിടത്തിന് സമീപം പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഒരു തുമ്പും അവശേഷിപ്പിക്കാതിരിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് സ്ത്രീയുടെ മുഖത്ത് മനഃപൂർവം കല്ല് കൊണ്ട് ആക്രമിച്ച് മുഗം വികൃതമാക്കിയതെന്ന് പോലീസ് പറഞ്ഞു.

ഹാസൻ സിറ്റി ലേഔട്ട് പോലീസ് സ്റ്റേഷനും റെയിൽവേ എസ്പി സൗമ്യമലതയും ജീവനക്കാരും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രുചി അതേ പടി, പക്ഷേ ലുക്ക് മാറി! കവർ പൊട്ടിക്കും മുൻപ് ഇനി ഇത് നോക്കാം; പായ്ക്കറ്റ് മൊത്തമായി മാറ്റിപ്പിടിച്ച് ലെയ്‌സും കുർകുറെയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിരുദദാന ചടങ്ങുകളിൽ ഇനി ഖാദി വസ്ത്രം? സർവ്വകലാശാലാ ഡ്രസ്സ് കോഡ് പരിഷ്കരിക്കാൻ സംസ്ഥാന സമിതിയെ നിയോഗിച്ചു
[masterslider id="10"]

Related posts