തങ്കലാൻ ഒടിടി യിൽ!!! എപ്പോൾ എവിടെ കാണാം 

ചിയാൻ വിക്രം നായകനായ തങ്കലാൻ സിനിമ വൻ ഹിറ്റായിരുന്നു.

വിക്രമിന്റെ തങ്കലാൻ ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തിയിരുന്നു.

ഭാഷാഭേദമന്യ വിക്രം നായകനായ തങ്കലാൻ സിനിമ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

നിലവില്‍ വിക്രമിന്റെ തങ്കലാൻ എന്തുകൊണ്ടാണ് ഒടിടിയില്‍ എത്താൻ വൈകുന്നത് എന്നതാണ് ചര്‍ച്ചയാകുന്നത്.

നെറ്റ്ഫ്ലിക്സിലൂടെ വിക്രമിന്റെ തങ്കലാൻ സിനിമ ഒടിടിയില്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

സെപ്‍റ്റംബര്‍ 20ന് എത്തും എന്നായിരുന്നു ഒടിടി അപ്‍ഡേറ്റുകള്‍.

  ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കി എയർ ഇന്ത്യ

ആ തിയ്യതിയില്‍ തങ്കലാൻ സിനിമയ്‍ക്ക് ഒടിടിയില്‍ എത്തിയില്ല.

എപ്പോഴായിരിക്കും വിക്രമിന്റെ തങ്കലാൻ ഇനി ഒടിടിയില്‍ എത്തുക എന്നതിന്റെ ആകാംക്ഷയിലാണ് ആരാധകര്‍.

ഒക്ടോബർ മാസം ചിത്രം ഒടിടി യിൽ എത്തുമെന്നാണ് നിലവിൽ പുറത്ത് വരുന്ന സൂചനകൾ.

എന്തായാലും വിക്രമിന്റെ തങ്കലാൻ ഒരു വിഭാഗം പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിന്‍റെ പശ്ചാത്തലം കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സാണ്.

ഛായാഗ്രാഹണം എ കിഷോര്‍ നിര്‍വഹിച്ചിരുന്നു. എസ് എസ് മൂർത്തിയാണ് കല. തിരക്കഥയും എഴുതിയത് പാ രഞ്‍ജിത്താണ്. പശുപതി, ഹരികൃഷ്‍ണൻ, കൃഷ് ഹാസൻ തുടങ്ങിയവര്‍ക്ക് പുറമേ സമ്പത്ത് റാമും തങ്കലാൻ സിനിമയില്‍ ഉണ്ട്.

  വിധാന സൗധയും വെള്ളത്തിൽ; പ്രതിപക്ഷ നേതാവിന്റെ മുറിയിൽ 'നീന്തൽക്കുളം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സത്യവാങ്മൂലത്തിൽ ബെംഗളൂരുവിലെ 200 കോടിയുടെ 'മാളിക' എവിടെ? രാജീവ് ചന്ദ്രശേഖറിനെതിരെ തെളിവുമായി കോൺഗ്രസ്;
[masterslider id="10"]

Related posts

Click Here to Follow Us