പൃഥ്വിരാജിനെതിരെ തുറന്നടിച്ച് നടൻ ധർമ്മജൻ 

താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടൻ പൃഥ്വിരാജ് വരണം എന്ന തരത്തിലുള്ള അഭിപ്രായങ്ങളെ തള്ളി നടൻ ധർമ്മജൻ ബോള്‍ഗാട്ടി.

പൃഥ്വിരാജിനെ കുറിച്ച്‌ വല്ലതും പറഞ്ഞാല്‍ പച്ചക്ക് പറയേണ്ടി വരുമെന്നും അമ്മ വിളിക്കുന്ന മീറ്റിങ്ങില്‍ പങ്കെടുക്കുക എന്നതാണ് ഒരു അംഗമെന്ന നിലയില്‍ ആദ്യം ചെയ്യേണ്ടതെന്നും ധർമ്മജൻ തുറന്നടിച്ചു.

  റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ മാറ്റാൻ ആവശ്യപ്പെട്ടതിനെച്ചൊല്ലി തർക്കം: സഹോദരങ്ങൾക്ക് ക്രൂര മർദനം

ഞാൻ വല്ലതും പറഞ്ഞു കഴിഞ്ഞാല്‍ പച്ചക്ക് പറയേണ്ടിവരും.

വർഷത്തിലൊരിക്കലാണ് അമ്മ മീറ്റിംഗ് വെക്കുന്നത്.

ആ മീറ്റിംഗില്‍ വരിക എന്നതാണ് ഒരു അംഗത്തിന്റെ ദൗത്യം.

ലാലേട്ടൻ മാറിയാല്‍ കുഞ്ചാക്കോ ബോബൻ അമ്മയുടെ പ്രസിഡണ്ടായി വരണം. അദ്ദേഹം വളരെ നല്ല വ്യക്തിയാണ്”.

ഒരു ചീത്തപ്പേരും കേള്‍പ്പിക്കാത്ത വ്യക്തിയാണ് കുഞ്ചാക്കോ ബോബൻ. അദ്ദേഹം അമ്മയുടെ പ്രസിഡണ്ടായി വന്നാല്‍ നന്നായിരിക്കും.

ഇപ്പോള്‍ പണത്തിന്റെ പേരില്‍ നടക്കുന്ന ആരോപണങ്ങളും ഉണ്ടാകും ധർമ്മജൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയര്‍ പൊട്ടി അപകടം; വിദ്യാര്‍ത്ഥി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്നാർഘട്ടയിൽ 5 കോടിയുടെ നിരീക്ഷണ ഗോപുരം വരുന്നു; വന്യജീവികളെ ഇനി ആകാശദൂരത്തുനിന്ന് കാണാം
[masterslider id="10"]

Related posts

Click Here to Follow Us