ബെംഗളൂരു-മംഗളൂരു തീവണ്ടിപ്പാത അടഞ്ഞു

ബെംഗളൂരു: മണ്ണടിച്ചിലിനെത്തുടർന്ന് ബെംഗളൂരു-മംഗളൂരു തീവണ്ടിപ്പാതയും അടഞ്ഞുകിടക്കുകയാണ്.

ഹാസനിലെ യടകുമേറി-കടഗരവള്ളി സ്റ്റേഷനുകൾക്കിടയിൽ കഴിഞ്ഞ 26-നാണ് മണ്ണടിച്ചിലുണ്ടായത്.

ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസ് വണ്ടിയുൾപ്പെടെ മുടങ്ങിയിരിക്കയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്നും കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും അശ്ലീല ദൃശ്യങ്ങൾ
[masterslider id="10"]

Related posts