ബെംഗളൂരുവിൽ കനാലിൽ വീണ ഓൺലൈൻ ഡെലിവറി ജീവനക്കാരനായ യുവാവിനെ കാണാതായി

ബെംഗളൂരു : ബെംഗളൂരുവിൽ ബൈക്ക് ഡിവൈഡറിലിടിച്ച് കനാലിൽ തെറിച്ചുവീണ യുവാവിനെ കണ്ടെത്താനായില്ല.

ബാപ്പുജിനഗർ സ്വദേശിയായ ഓൺലൈൻ ഡെലിവറി ജീവനക്കാരൻ ഹേമന്ത് കുമാറാണ് (26) കനാലിൽ വീണത്. കഴിഞ്ഞദിവസം രാത്രി ആർ.ആർ. നഗറിലായിരുന്നു സംഭവം.

  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്

ജ്ഞാനഭാരതി കാംപസിൽനിന്ന് മടങ്ങിവരുകയായിരുന്നു ഹേമന്ത്. ആർ.ആർ. നഗർ ഗേറ്റിന് സമീപമെത്തിയപ്പോൾ ബൈക്ക് ഡിവൈഡറിലിടിച്ചതിനെത്തുടർന്ന് കനാലിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വില കുറഞ്ഞിട്ടും പഴയ വില? ബെംഗളൂരുവിലെ മദ്യശാലകളിൽ നടക്കുന്നത് വൻ കൊള്ളയോ!
[masterslider id="10"]

Related posts