അഭിനയം നിർത്തി ജ്യൂസ്‌ കട തുടങ്ങി നടൻ ഹൃത്വിക് റോഷൻ!!! സംഭവം ഇങ്ങനെ….

സിനിമാതാരങ്ങളുടെ അപരന്മാരെ കണ്ട് പലപ്പോഴും നമ്മൾ ഞെട്ടാറുണ്ട്.

മോഹൻലാല്‍ മുതല്‍ പൃഥ്വിരാജും ദുല്‍ഖർ സല്‍മാനും വരെ അപരന്മാരുണ്ട്.

ഇപ്പോഴിതാ ബോളിവുഡ് നടൻ ഹൃത്വിക് റോഷന്റെ ഒരു അപരനെ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകർ.

ഇതിപ്പോള്‍ ശരിക്കും ഹൃത്വിക് ആണോ അതോ അപരനാണോ എന്നുള്ള കണ്‍ഫ്യൂഷനിലാണ് ആരാധകർ.

യുവാവിനെ കണ്ടാല്‍ ഹൃത്വിക് റോഷന്റെ കാർബണ്‍ കോപ്പി തന്നെ. അത്രക്കുണ്ട് രൂപസാദൃശ്യം.

  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍

മഹാരാഷ്‌ട്രയിലെ തസ്ഗാവില്‍ ജ്യൂസ് കടയില്‍ ജോലി ചെയ്യുന്ന യുവാവിനാണ് ഹൃത്വിക് റോഷന്റെ അപാര സാമ്യം.

ദൈവമേ എന്താ ഈ കാണുന്നത് ഹൃത്വിക് അഭിനയം ഉപേക്ഷിച്ചോ, ജ്യൂസ് ഉണ്ടാക്കാൻ തുടങ്ങിയോ, ഇത് ഹൃത്വിക് തന്നെയാണോ, സിനിമയുടെ പ്രൊമോഷനോ പ്രാങ്കോ എന്തെങ്കലുമാണോ എന്നൊക്കെയാണ് ചിത്രം വൈറൽ ആയതോടെ എത്തിയ കമന്റുകള്‍.

എന്നാല്‍ യുവാവിന്റെ പേരോ മറ്റ് വിവരങ്ങളോ സംബന്ധിച്ച്‌ കൂടുതലൊന്നും പുറത്തെത്തിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts