ഹൊസൂർ റോഡിൽ വാഹനങ്ങളുടെ കൂട്ടയിടി 

ബെംഗളൂരു: ഹൊസൂർ-ബെംഗളൂരു ഹൈവേയില്‍ വാഹനങ്ങളുടെ കൂട്ടയിടി.

മൂന്നു ട്രക്കും രണ്ടു കാറുകളുമാണ് കൂട്ടിയിടിച്ചത്.

ഹൊസൂർ പരന്ദപ്പള്ളി ഫോറസ്റ്റ് മേഖലയില്‍ ശനിയാഴ്ച രാവിലെയാണ് അപകടം.

അപകടത്തില്‍ കാർ ഞെരിഞ്ഞമർന്നു.

കാറിലെ യാത്രക്കാരെ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബെംഗളൂരു ഭാഗത്തേക്ക് വരുകയായിരുന്ന വാഹനങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ഇടിക്കുകയായിരുന്നു.

  ആരാധകൻ ഫ്ലവർ ബോൾ എറിഞ്ഞു; പേടിച്ച് സൈക്കിളിൽ നിന്ന് ഇറങ്ങിയോടി വിജയ്; റോഡ് ഷോയ്ക്കിടെ നടന്ന വൈറൽ വീ‍ഡിയോ കാണാം

അപകട വിവരമറിഞ്ഞ് പോലീസും അഗ്നിരക്ഷാസേനയും സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനത്തിലേർപ്പെട്ടു.

ഒരു ട്രക്ക് മറ്റൊരു ട്രക്കിന് പിന്നില്‍ ഇടിച്ചതാണ് അപകടത്തിന്‍റെ തുടക്കം.

പിന്നാലെ വന്ന മറ്റു വാഹനങ്ങളും ഒന്നൊന്നായി ഇടിച്ചുകയറുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 36 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us