നഗരത്തിലെ പൈപ്പ് വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കും: ഉപമുഖ്യമന്ത്രി ഡി.കെ

water

ബെംഗളൂരു: പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ, പൈപ്പ് വഴി വിതരണം ചെയ്യുന്ന ശുദ്ധജലത്തിന്റെ ഗുണനിലവാരം എല്ലാ ജില്ലകളിലെയും അധികൃതർ ഉറപ്പുവരുത്തുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു.

സാംപിളുകൾ പരിശോധിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു കർശന നിർദേശം നൽകിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം മൈസൂരു കെ സാലുണ്ടി ഗ്രാമത്തിൽ കോളറ പിടിപെട്ട് യുവാവ് മരിച്ചിരുന്നു.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

നിലവിൽ, ചികിത്സയിൽ കഴിയുന്ന 45 പേരും അപകടനില തരണം ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts