ആംബുലൻസും കാറും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം; മലയാളികളായ മൂന്നുപേർ മരിച്ചു

ബെംഗളൂരു: കാസർകോട് ദേശീയ പാതയിൽ മഞ്ചേശ്വരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു.

തൃശൂർ ഗുരുവായൂർ സ്വദേശികളായ ശ്രീനാഥ്, ശരത് മേനോൻ എന്നിവരാണ് മരിച്ചത്.

കാസർകോട് നിന്ന് രോഗിയുമായി മംഗലാപുരത്തേക്ക് പോവുകയായിരുന്ന ആംബുലൻസും മംഗലാപുരത്ത് നിന്ന് മഞ്ചേശ്വരത്തേക്ക് വരികയായിരുന്ന കാറും തമ്മിലാണ് അപകടമുണ്ടായത്.

  'പിള്ളേര് മോഡിഫൈ ചെയ്യട്ടെ'; വി.ഡി സതീശന്റെ വാഗ്ദാനത്തിന് മുന്നിൽ കരിനിഴലായി കേന്ദ്ര നിയമങ്ങളും സുപ്രീംകോടതി വിധിയും; വാഹന മോഡിക്കേഷന്‍ എളുപ്പമോ?

കാറിലുണ്ടായിരുന്ന രണ്ടുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. ആംബുലൻസിലുണ്ടായിരുന്ന രോഗിക്കും പരിക്കേറ്റതായി കണ്ടെത്തി.

അപകടത്തിൽ കാർ പൂർണമായും തകർന്നു, കൂട്ടിയിടിച്ചതിനെ തുടർന്ന് ആംബുലൻസ് റോഡിലേക്ക് മറിയുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts