വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 8 മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടെ ശിക്ഷ ഖത്തർ കോടതി ഇളവ് ചെയ്തു

ഖത്തർ : ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 8 മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥർക്ക് വലിയ ആശ്വാസം.

ഖത്തറിലെ അപ്പീൽ കോടതി ഇന്ന് വധശിക്ഷകൾ ജയിൽ ശിക്ഷയായി കുറച്ചു.

8 മുൻ നാവിക സേനാംഗങ്ങളുടെ കുടുംബാംഗങ്ങളും ഇന്ത്യൻ അംബാസഡറും കോടതിയിൽ ഉണ്ടായിരുന്നു.

  ഇറാനെ ഒറ്റ രാത്രി കൊണ്ട് നശിപ്പിക്കും; ട്രംപ്

വധശിക്ഷ റദ്ദാക്കി ഇവര്‍ക്ക് തടവ് ശിക്ഷ വിധിച്ചു എന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

വധശിക്ഷ വിധിച്ചതിനെതിരെ ഖത്തർ കോടതിയിൽ ഇന്ത്യ കഴിഞ്ഞ നവംബറിൽ തന്നെ അപ്പീൽ നൽകിയിരുന്നു.

കൂടുതൽ വിശദാംശങ്ങൾ കാത്തിരിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുദ്ധപ്രതിസന്ധി: മരുന്നുകൾക്കും വിലയേറുന്നു; സാധാരണക്കാർക്ക് ഇരുട്ടടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us