കർണാടക മലയാളി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാഘോഷം നടന്നു

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാഘോഷവും  ബെംഗളൂരു സൗത്ത് അസംബ്ലി മണ്ഡലം യോഗവും ഹുളിമംഗല ടി സി എൽ ലേഔട്ടിലേ എൽറോയ് ഫാം ഹൗസിൽ വെച്ച് നടന്നു .

ബെന്നി ഡേവിഡ് അദ്യക്ഷത വഹിച്ചു .കെ എം സി പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ യോഗം ഉൽഘാടനം ചെയ്തു ഗാന്ധിയൻ ചിന്തകളുടെ പ്രസക്തി ഇ കാലഘട്ടത്തിൽ കൂടുതൽ അനിവാര്യമാകേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .

  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍

വരുന്ന ലോകസഭാ , ബി ബി എം പി തിരഞ്ഞെടുപ്പുകളിൽ ശക്തമായ പ്രവർത്തനം കാഴ്ചവെയ്ക്കുവാൻ യോഗം തീരുമാനിച്ചു . സംസ്ഥാന വൈസ് പ്രെസിഡന്റുമാരായ മോണ്ടി മാത്യു , രാജൻ കിഴുമുറി , സെക്രട്ടറി ജസ്റ്റിൻ ജെയിംസ് , സംസ്ഥാന കമ്മറ്റി അംഗങ്ങളായ സന്ദീപ് നായർ, റോയി ജോർജ് , ജെഫിൻ ജേക്കബ് ജെയിംസ് എന്നിവർ സംസാരിച്ചു .

കെഎം സി ബെംഗളൂരു: സൗത്ത് മണ്ഡലം ഭാരവാഹികളായി

പ്രസിഡന്റ്

നിഷാന്ത് പോൾ

വൈസ് പ്രെസിഡന്റുമാർ

ഉണ്ണികൃഷ്ണൻ

അജീഷ് വേണുഗോപാൽ

  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു

എൽദോ വർഗീസ്

ജനറൽ സെക്രട്ടറി

അർജുൻ എം .എസ്സ്

ട്രഷറർ

ടോം ജോൺ

എക്സിക്യൂട്ടീവ് അംഗങ്ങൾ

അനീഷ് .എസ്സ്

പ്രവീൺ എ .ആർ

ജോളി മോൻ

ജോസഫ് ആന്റണി

എന്നിവരെ യോഗം തിരഞ്ഞെടുത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം
[masterslider id="10"]

Related posts