ലോകകപ്പിന്റെ ‘ഗ്ലോബല്‍ അംബാസഡര്‍’ ആയി സച്ചിന്‍; കൂട്ടത്തിൽ പല ഇതിഹാസങ്ങളും

മുംബൈ: ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യയില്‍ അരങ്ങേറുന്ന ഏകദിന ലോകകപ്പിന്റെ ഗ്ലോബല്‍ അംബാസഡറായി ഐസിസി തിരഞ്ഞെടുത്തു.

കൂടാതെ മറ്റ് ഇതിഹാസ താരങ്ങളായ വിവിയന്‍ റിച്ചാര്‍ഡ്‌സ്, എബി ഡിവില്ല്യേഴ്‌സ്, ഇയാന്‍ മോര്‍ഗന്‍, ആരോണ്‍ ഫിഞ്ച്, മുത്തയ്യ മുരളീധരന്‍, റോസ് ടെയ്‌ലര്‍, സുരേഷ് റെയ്‌ന, മിതാലിര രാജ്, മുഹമ്മദ് ഹഫീസ് എന്നിവരും അംബാസഡര്‍മാരാണ്.

  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!

10 വേദികളിലായി 48 മത്സരങ്ങളാണ് ഇപ്രാവശ്യത്തെ ലോകകപ്പില്‍ നടക്കുക. നവംബർ 19 ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആണ് ഫൈനല്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യശാലകൾക്ക് പൂട്ടിടീച്ച് മുഖ്യമന്ത്രി വിജയ്; 717 ടാസ്‌മാക് ഔട്ട്‌ലെറ്റുകൾ ഉടൻ അടച്ചുപൂട്ടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts