സണ്ണി വെയ്‌നും ലുക്മാനും തമ്മിൽ ലൊക്കേഷനിൽ വഴക്ക്; വീഡിയോ വൈറൽ 

നടൻമാരായ സണ്ണി വെയ്‌നും ലുക്മാനും തമ്മിൽ വഴക്കിടുന്ന  വീഡിയോ വൈറൽ.

പരസ്പരം കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും ചീത്ത പറയുന്നതും ദൃശ്യങ്ങളിലുള്ളത്.

ചുറ്റുമുള്ളവർ അവരെ പിടിച്ചു മാറ്റാനും അനുനയിപ്പിക്കാനും ശ്രമിക്കുന്നു.

ആരാണ് ഈ വീഡിയോ പകർത്തി പുറത്ത് വിട്ടത് എന്ന് വ്യക്തമല്ല.

സിനിമയുടെ പ്രമോഷന്റെ ഭാഗമാണെന്നും സംശയിക്കപ്പെടുന്നു. സിനിമയുടെ പ്രമോഷൻ ഇക്കാലത്ത് അണിയറ പ്രവർത്തകർ വളരെ വിചിത്രമായ വഴികൾ സ്വീകരിക്കാറുണ്ട്.

  ഇഴഞ്ഞുനീങ്ങി ബെംഗളൂരു; ശരാശരി വേഗത മണിക്കൂറിൽ 19 കിലോമീറ്ററിൽ താഴെ, വാഹനപ്പെരുപ്പത്തിൽ ശ്വാസംമുട്ടി നഗരം

അതാകാനാണ് സാധ്യതയെന്ന് സോഷ്യൽ മീഡിയയിൽ ഒരു വലിയ വിഭാഗം പറയുന്നു. ഷൂട്ടിങ് ആണോ എന്നും ചിലർ ചോദിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us