മഴ വില്ലനായി; ഇന്ത്യ പാക്കിസ്ഥാൻ മത്സരം നിർത്തിവെച്ചു

ഇന്ത്യ – പാക്കിസ്ഥാൻ മത്സരം മഴകാരണം തടസ്സപെട്ടു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 4.2 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 15 റൺസ് എന്ന നിലയിൽ ആണ് കാളി അവസാനിച്ചത്.

ഇരുരാജ്യങ്ങളിലെയും ദശലക്ഷക്കണക്കിന് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ – പാക്കിസ്ഥാൻ മത്സരത്തിനായി കാത്തിരിക്കുന്നത്.

ശ്രീലങ്കയിലെ കാൻഡി പല്ലെക്കെലെ രാജ്യാന്തര സ്റ്റേഡിയത്തിൽ ആരംഭിച്ച മത്സരമാണ്
വില്ലനായി മഴയെത്തിയതോടെ നിർത്തിവെച്ചത്. ഇരുന്നത്.

  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!

റീലീസ്‌ ചെയ്ത മണിക്കൂറുകൾക്കകം തന്നെ ഇന്ത്യ – പാക്ക് മത്സര ടിക്കറ്റുകൾ വിറ്റുതീർന്നിരുന്നു.

അതേസമയം ബലഗൊല്ല കൊടുങ്കാറ്റ് കാൻഡിയിലേക്ക് കടക്കുമെന്നതിനാൽ ഇന്നലെ തന്നെ മഴ ഭീഷണി ഉയർന്നിരുന്നു.

കൂടാതെ കഴിഞ്ഞ രണ്ട് ദിവസമായി പല്ലെക്കെലെ സ്റ്റേഡിയത്തിൽ കനത്ത മഴ തുടരുകയായിരുന്നു.

ഇതിനിടെ മഴ ഭീഷണി നിലനില്‍ക്കെ മത്സരം ആരംഭിച്ച് ആദ്യ ഓവറുകളില്‍ തന്നെ മഴ പെയ്തതോടെ കളി തടസ്സപ്പെട്ടത് ആരാധകരെ നിരാശരാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ
[masterslider id="10"]

Related posts