ലണ്ടനിൽ നടൻ ജോജുവിന്റെ പാസ്പോർട്ടും പണവും മോഷണം പോയി

ലണ്ടനിൽ ഷോപ്പിംഗ് നടത്തുന്നതിനിടെ നടൻ ജോജു ജോർജിന്റെ പാസ്പോർട്ടും പണവും അടക്കം മോഷണം പോയി.

ജോജുവിന് പുറമെ ‘ആന്റണി’ എന്നാ സിനിമയുടെ നിർമാതാവ് ഐൻസ്റ്റീൻ സാക്ക് പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിജോ ജോസഫ് എന്നിവരുടെ പണവും പാസ്പോർട്ടുകളും നഷ്ടപ്പെട്ടിട്ടുണ്ട്.

ബിജുവിന്റെ 2000 ഐൻസ്റ്റീന്റെ 9000, ഷിജോയുടെ 4000 പൗണ്ട് ഉൾപ്പെടെ ആകെ 15000 പൗണ്ടാണ് നഷ്ടപെട്ടത്.

  ബസിൽ തിരക്കോട് തിരക്ക്, പക്ഷെ എല്ലാവരും ടിക്കറ്റെടുക്കുന്നുണ്ടോ? കെ.എസ്.ആർ.ടി.സിയെ ഞെട്ടിച്ച് കണക്കുകൾ

ജോജുവിന് പിന്നീട് ഇന്ത്യൻ ഹൈകമ്മീഷൻ ഇടപെടലിലൂടെ പുതിയ പാസ്പോർട്ട്‌ ലഭ്യമായി. ആന്റണി എന്നാ ചിത്രത്തിന്റെ പ്രൊമോഷനും റോഥർഹാമിലെ മനവേഴ്‌സ് തടകത്തിൽ നടന്ന വള്ളംകളിയിലും പങ്കെടുക്കാനാണ് താരങ്ങൾ ലണ്ടനിൽ എത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts