സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആവേശത്തില്‍ നഗരം

ബെംഗളൂരു: സിദ്ധരാമയ്യ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി ബെംഗളുരൂ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ തകൃതിയിൽ നടക്കുന്നു. നാളെ ഉച്ചയ്ക്ക് 12 .30 ന് ആണ് ചടങ്ങ്. ബുധനാഴ്ച ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ ആരംഭിച്ചെങ്കിലും മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാത്തതിനാൽ അത് നിർത്തിവെക്കുകയായിരുന്നു.

ഇന്നലെ ഡൽഹിയിൽ എ.ഐ സി.സി ജനറൽ സെക്രെട്ടറി കെ.സി.വേണുഗോപാൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയ ശേഷമാണ് നിർമാണം പുനരാരംഭിച്ചത്. എം.എൽ.എമാരും മറ്റ് അതിഥികളും ഉൾപ്പെടെ അരലക്ഷം പേർക്ക് നേരിട്ട് ചടങ്ങ് കാണാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. സ്റ്റേഡിയത്തിന് പുറത്ത് സിദ്ധരാമയ്യയെ അഭിനന്ദിച്ചു കൊണ്ട് കൂറ്റൻ ഫ്ലസ്ഉകളും ബാനറുകളും ഉയർന്ന കഴിഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ജൂനിയർ എൻ.ടി.ആറിനെ കാണാൻ ആരാധകരുടെ വൻതിരക്ക്; നിയന്ത്രിക്കാൻ ലാത്തിച്ചാർജ്
  ശ്രീനന്ദ മടങ്ങി; സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us