ഓണത്തിന് 4 മാസം ബാക്കി; നാട്ടിലേക്കുള്ള ഓണയാത്ര ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിംഗ് നാളെ ആരംഭിക്കും; വിശദാംശങ്ങൾ

ബെംഗളൂരു: ഓണത്തിന് 4 മാസം ബാക്കി നിൽക്കേ ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിംഗ് നാളെ ആരംഭിക്കും. ഇത്തവണ ഓഗസ്റ്റ് 29 ചൊവ്വാഴ്ചയാണ് തിരുവോണം. കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്ന ഓഗസ്റ്റ് 25 വെള്ളിയാഴ്ചത്തെ ബുക്കിംഗ് ആൺ നാളെ തുടങ്ങുന്നത്.

ബയ്യപ്പനഹള്ളി എസ്.എം.വി.റ്റി- കൊച്ചുവേളി ഹംസഫർ(16320 ) കെ.എസ്.ആർ ബെംഗളൂരു – കന്യാകുമാരി എക്സ്പ്രെസ് (16526 ) മൈസൂരു – കൊച്ചുവേളി എക്സ്പ്രെസ് (16315 ) കെ.എസ്.ആർ ബെംഗളൂരു – കണ്ണൂർ എക്സ്പ്രെസ് (16527 ) എന്നീ ട്രെയിനുകളാണ് 25 ന് സർവീസ് നടത്തുന്നത്

  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം

ട്രെയിനുകളിൽ 120 ദിവസം മുമ്പേ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുന്നതിനാൽ മുൻകൂട്ടി യാത്ര ആസൂത്രണം ചെയ്യുന്നവർക്ക് നാളെ തന്നെ ടിക്കറ്റ് ഉറപ്പാക്കാനാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇഎംഐയല്ല വില്ലൻ; ബെംഗളൂരുവിൽ ഫ്ലാറ്റ് വാങ്ങി കബളിപ്പിക്കപ്പെട്ടതായി യുവാവിന്റെ കുറിപ്പ്; സോഷ്യൽ മീഡിയയിൽ വൻ ചർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts