കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പുതിയൊരു പുതിയൊരു റോഡ് കുടി യാഥാർഥ്യമാകുന്നു

കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പുതിയൊരു പുതിയൊരു റോഡ് കുടി യാഥാർത്യമാകുന്നു.  ഐ.ടി. മേഖലയായ മഹാദേവപുരയേയും കെംപെഗൗഡ വിമാനത്താവളത്തേയും ബന്ധിപ്പിച്ചിട്ടുള്ള സമാന്തര റോഡിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്.

കാടുബീസനഹള്ളിയിൽ നിന്ന് ബലഗരെ, കാടു ഗോഡി, കാട്ടമാലുരു, ബുദ്ദീകരെ, ചിക്കഹൊസഹള്ളി വഴി 22 കി.മീ റോഡ് വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലുമായി ബന്ധിപ്പിക്കും. മുൻപ് ഉണ്ടായിരുന്ന ഒറ്റവരി റോഡാണ് 4 വരിയാക്കിയത്. 2018 ൽ റോഡ് വികസനത്തിന് അനുമതി ലഭിച്ചെങ്കിലും സ്ഥലമേറ്റെടുപ്പ് വെകിയതാണ് നിർമാണ പ്രവർത്തികളെ സാരമായി ബാധിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു
  പൊതുസ്ഥലത്തെ മാലിന്യക്കൂമ്പാരത്തിനെതിരെ കോറമംഗലയിൽ ജനകീയ പ്രതിരോധം; മാതൃകയായി പ്രദേശവാസികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts