യെശ്വന്തപുര റെയിൽവേസ്റ്റേഷന്റെ മൂന്നാം പ്രവേശന കവാടം അടച്ചു.

ബെംഗളൂരു: യെശ്വന്തപുര റെയിൽവേസ്റ്റേഷന്റെ മൂന്നാം പ്രവേശനകവാടം നവീകരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ചമുതൽ അടച്ചിടുമെന്ന് റെയിൽവേയധികൃതർ അറിയിച്ചു.

ഇവിടത്തെ ലിഫ്റ്റ്, എസ്കലേറ്റർ, നടപ്പാലം, മറ്റുസൗകര്യങ്ങൾ എന്നിവ യാത്രക്കാർക്കായി ഉണ്ടാകില്ല. യാത്രക്കാർ യെശ്വന്തപുര മാർക്കറ്റ് ഭാഗത്തുള്ള ആദ്യ പ്രവേശനകവാടവും (ഒന്നാംനമ്പർ പ്ലാറ്റ്‌ഫോമും) രണ്ടാം പ്രവേശനകവാടവും (തുമകൂരു റോഡ്, ആറാംനമ്പർ പ്ലാറ്റ്‌ഫോം) ഉപയോഗിക്കണമെന്നും റെയിൽവേ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു
[masterslider id="10"]

Related posts