നഗരത്തിൽ ഇറക്കുന്ന പുതിയ ബസുകൾ ഭിന്നശേഷി സൗഹൃദ ചട്ടങ്ങൾ പാലിക്കണം; ഹൈക്കോടതി

ബെംഗളൂരു: ഭിന്നശേഷി സൗഹൃദ ചട്ടങ്ങൾ പാലിച്ചുവേണം പുതിയ ബസുകൾ വാങ്ങാൻ എന്ന് ബി.എം.ടി.സിക്ക് ഹൈക്കോടതി നിർദേശം.

പുതുതായി 840 ബസുകൾ വാങ്ങാനുള്ള കരാർ ഭിന്ന ശേഷി സൗഹൃദമല്ലന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹർജി അംഗീകരിച്ചാണ് കോടതി നടപടി.

  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു

ചട്ടങ്ങൾ പാലിച്ച് കരാർ നടപടികളുമായി ബി.എം.ടി.സിക്ക് മുന്നോട് പോകാം. ബസുകളിൽ വീൽ ചർ കയറ്റാനുള്ള നാമ്പുകൾ ഉൾപ്പെടെ നിർബന്ധമായും വേണം. ഒപ്പം 4 സീറ്റുകൾ ഭിന്നശേഷിക്കാർക്കായി മാറ്റിവെക്കണമെന്നും കോടതി അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts