യശ്വന്ത്പുർ – കണ്ണൂർ എക്സ്പ്രസ്സ്; സ്ലീപ്പർ കുറഞ്ഞു എ.സി. കൂടി

ബെംഗളൂരു: എൽ.എച്ച്.ബി. കോച്ചുകൾ പുനഃക്രമീകരിച്ചപ്പോൾ സേലം വഴിയുള്ള യശ്വന്ത്പുർ- കണ്ണൂർ എക്സ്പ്രസിന്റെ (16527 – 16528) സ്ലീപ്പർ കോച്ചുകൾ 13 ൽ നിന്നും 11 ആയി കുറഞ്ഞു.

എ.സി. ത്രീ ടയർ കോച്ചുകൾ മുന്നിൽ നിന്നും അഞ്ചാക്കി ഉയർത്തി. എന്നാൽ നിലവിലുള്ള ഒരു എ.സി. ടുടയർ കോച്ചും 2 അൺറിസേർവ്ഡ് കോച്ചുകളും തുടരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
[masterslider id="10"]

Related posts