നഗരത്തിൽ രണ്ട് മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്‌

ബെംഗളൂരു : കർണാടകയിലെ ബി.ജെ.പി സർക്കാരിന്റെ അഴിമതിക്കെതിരെ 9ന് സംസ്ഥാനത്ത് വ്യാപകമായി 2 മണിക്കൂർ ബന്ദ് ആഹ്വാനം ചെയ്ത് കോൺഗ്രസ്‌. ബി.ജെ.പി. എം.എൽ.എ. എം വീരുപാക്ഷയുമായി ബന്ധപ്പെട്ട് 8 കോടി രൂപയുടെ കൈകൂലി ലോകയുക്ത പിടികൂടിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണിത്.

  വിവാഹമോചനം തീർന്നില്ല, അതിനിടെ ഗോവയിൽ 'അവിവാഹിതനായി' ഭൂമി ഇടപാട്; ജയം രവി വീണ്ടും വിവാദത്തിൽ!

രാവിലെ 9 മുതൽ 11 വരെയാണ് ബന്ദ്. സ്കൂൾ, കോളേജ്, ഗതാഗതം, ആരോഗ്യസേവനങ്ങളെ ബന്ദ് ബാധിക്കില്ലന്ന് തുമക്കുരുവിൽ പ. സി. സി. അധ്യക്ഷൻ ഡി. കെ. ശിവകുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ തെരുവ് നായയെ വടിവാൾ ഉപയോഗിച്ച് ആക്രമിച്ചു! ഭയാനകമായ സിസിടിവി ദൃശ്യം കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us