ഈദ്ഗാഹ് മൈതാനത്ത് റിപ്പബ്ലിക് ദിനാചരണം: സുരക്ഷ ശക്തമാക്കി പോലീസ്

ബെംഗളുരു: ഉടമസ്ഥതയെ ചൊല്ലി തർക്കമുള്ള ചാമരാജ് പേട്ട് ഈദ്ഗാഹ് മൈതാനത്ത് ഇന്ന് ജില്ലാഭരണകൂടം റിപ്പബ്ലിക് ദിനാചരണം സംഘടിപ്പിക്കാനിരിക്കെ, പൊലീസ് സുരക്ഷ ശക്തമാക്കി. ബെംഗളുരു കലക്ടർ ഇവിടെ തി വർണ പതാക ഉയർത്തും.ഹിന്ദു ജയ് ഭീം സേനയും ചാമരാജ്പേട്ട് നാഗരിക ഒക്കൂട്ടയും ഇവിടെ റിപ്പബ്ലിക് ദിന സാംസ്കാരിക പരിപാടി സംഘടിപ്പിക്കാൻ അനുമതി തേടിയതിനെ തുടർന്നാണു സർക്കാർ നടപടി.

  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ

2.5 ഏക്കർ മൈതാനത്തിന്റെ ഉടമസ്ഥത യെ ചൊല്ലി കഴിഞ്ഞ ജൂൺ മുതൽ വഖഫ് ബോർഡും റവന്യു വകുപ്പും തർക്കത്തിലാണ്.സ്വാതന്ത്യ ദിനത്തിൽ ഇവിടെ തിവർണ പതാക ഉയർത്തിയെങ്കിലും ഇവിടെ ഗണേശോത്സവത്തിന് അനുമതി നൽകാനുള്ള സർക്കാർ നീക്കം സുപ്രീം കോടതി ഇടപെട്ടു തടഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts