ബെംഗളൂരു യൂണിവേഴ്‌സിറ്റി കാമ്പസിൽ കണ്ടത് കാട്ടുപൂച്ചയെന്ന് വിദഗ്ധർ

ബെംഗളൂരു യൂണിവേഴ്‌സിറ്റി കാമ്പസിൽ പുലിയെ കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ പരിഭ്രാന്തി പരന്നതോടെ സംഭവസ്ഥലത്ത് കണ്ടത് , ദക്ഷിണേഷ്യൻ വനങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഒരു കാട്ടുപൂച്ചയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും വന്യജീവി പ്രവർത്തകരും പറഞ്ഞു.

ഒരു കാട്ടുപൂച്ചയുടെ സിസിടിവി ദൃശ്യങ്ങൾ വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ ഇടയായതോടെയാണ് അതിനെ പൂച്ചയാണെന്ന് വിശേഷിപ്പിക്കാൻ കാരണമായത്. എന്നാൽ ഭിത്തിയിൽ പുള്ളിപ്പുലി നടക്കുന്നതിന്റെ മറ്റൊരു വീഡിയോ ക്ലിപ്പ് ഒരു പ്രമുഖ വാർത്താ ചാനൽ സംപ്രേഷണം ചെയ്തതോടെയാണ്, സർവ്വകലാശാലയ്ക്ക് സമീപം പുള്ളിപ്പുലിയെ കണ്ടതായി ഏവരും കരുതിയത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts