ഇരട്ട സഹോദരിമാരെ വിവാഹം ചെയ്ത യുവാവിന് എതിരെ കേസ്

മുംബൈ; ഇരട്ട ഐടി എ‍ഞ്ചിനീയർമാരായ സഹോദരിമാരെ വിവാഹം കഴിച്ചതിന് മൽഷിറാസിൽ നിന്നുള്ള 36 കാരനായ യുവാവിനെതിരെ സോലാപൂർ പോലീസ് ശനിയാഴ്ച കേസെടുത്തു. മുംബൈയിൽ ട്രാവൽ ഏജൻസി നടത്തുകാൻ ഇയാൾ.

ഇരട്ട സഹോദരിമാർ കുട്ടിക്കാലം മുതൽ എല്ലാ കാര്യങ്ങളും പരസ്പരം പങ്കിട്ടു, ഒരേ കോളേജിൽ പഠിച്ചു, ഒരേ ഐടി കമ്പനിയിൽ ജോലി പോലും നേടി. വിവാഹത്തിലൂടെ വേർപിരിയുമെന്ന ചിന്ത തങ്ങൾക്ക് താങ്ങാനാവുന്നില്ലെന്നും അതിനാൽ ഒരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതായും അവർ പറഞ്ഞു.

  പരാതിക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമം; ഇൻസ്പെക്ടർക്കെതിരെ അന്വേഷണം; വീഡിയോ കാണാം

മൽഷിറാസ് താലൂക്കിൽ നിന്നുമുള്ള അതുൽ എന്ന വരന് പെൺകുട്ടികളുടെ കുടുംബവുമായി ബന്ധമുണ്ടായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇവരുടെ അച്ഛൻ മരിച്ചത്. അതേ തുടർന്ന് യുവതികൾ അമ്മയ്ക്കൊപ്പമായിരുന്നു താമസം. ഒരിക്കൽ സഹോദരിമാർക്കും അവരുടെ അമ്മയ്ക്കും അസുഖം വന്നപ്പോൾ അവർ അതുലിന്റെ കാറിലാണ് ആശുപത്രിയിൽ പോയത്. ഈ സമയത്താണ് അതുൽ രണ്ട് യുവതികളുമായി അടുക്കുന്നത് എന്ന് മറാത്തി ഓൺലൈൻ ദിനപത്രമായ മഹാരാഷ്ട്ര ടൈംസിലെ റിപ്പോർട്ടിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴ: ഗവർണർ സഞ്ചരിച്ച വിമാനം ബെംഗളൂരുവിൽ ഇറക്കാനായില്ല;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുഴിയടക്കാൻ കോടികളുടെ കാർ! പോർഷെ കാറിന്റെ ബോണറ്റിൽ സിമന്റ് കൂട്ടി കുഴിയടച്ചു; ബെംഗളൂരു ബിസിനസുകാരന്റെ വേറിട്ട പ്രതിഷേധം വൈറലാകുന്നു
[masterslider id="10"]

Related posts

Click Here to Follow Us