ബി.ഡബ്ലിയൂ.എസ്.എസ്.ബി ഉപഭോക്ത പരിഹാര ഫോൺ-ഇൻ ഇന്ന്

ബെംഗളൂരു: ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് ( BWSSB ) ശനിയാഴ്ച രാവിലെ 9 നും 10.30 നും ഇടയിൽ ഒരു ഫോൺ-ഇൻ-പ്രോഗ്രാം സംഘടിപ്പിക്കും.

ബി ഡബ്ലിയൂ എസ് എസ് ബിയുടെ ( BWSSB ) പ്രസ്താവന പ്രകാരം, വാട്ടർ ബില്ലിംഗ്, മാൻഹോൾ ഓവർഫ്ലോ, മീറ്റർ റീഡിംഗ് പ്രശ്നങ്ങൾ, അനുചിതമായ ജലവിതരണം എന്നിവ സംബന്ധിച്ച ഉപഭോക്താക്കളുടെ പരാതികൾ ഈ ഫോൺ ഇൻ പ്രോഗ്രാമിലൂടെ ബോർഡ് ചെയർമാൻ എൻ ജയറാം പരിഹരിക്കും.

  പിണറായി സർക്കാരിന്റെ ആ വൻ പരിഷ്കാരം പുതിയ സർക്കാർ വെട്ടിമാറ്റുന്നു'; എസ്ഐമാർ വീണ്ടും രാജാക്കന്മാരാകുന്നു'; പോലീസ് സ്റ്റേഷനുകളുടെ ഭരണം മാറുന്നു

പരിപാടിയിൽ പങ്കെടുക്കാൻ ഉപഭോക്താക്കൾക്ക് 080-22945119 എന്ന നമ്പറിൽ വിളിക്കാം. പരാതി ഉന്നയിക്കുമ്പോൾ ഉപഭോക്താക്കളോട് അവരുടെ ആർ ആർ (RR) നമ്പർ രേഖപ്പെടുത്തണമെന്ന് ബി ഡബ്ലിയൂ എസ് എസ് ബി ( BWSSB ) അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.എസ്.ആർ.ടി.സി ബെംഗളൂരു സൂപ്പർ ഡീലക്സ് ചതിച്ചു; 5 മണിക്കൂർ പെരുവഴിയിലായി യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts