“ഒരു അഡാർ ലൗ”എന്ന സിനിമയിലെ വിവാദ ഗാനം പിൻവലിക്കും.

മണിക്കൂറുകൾക്കുള്ളിൽ തരംഗമായി മാറിയ ഒരു അഡാറ് ലൗ എന്ന സിനിമയിലെ വിവാദ ഗാനം പിൻവലിക്കുമെന്ന് സംവിധായകൻ ഒമർ ലുലു അറിയിച്ചു.മണിക്കൂറുകൾക്കുള്ളിൽ മില്യൺ ആളുകൾ കണ്ട് ചരിത്രം സൃഷ്ടിച്ച പാട്ടിനെതിരെ വകവികാരം വൃണപ്പെടുത്തി എന്ന പേരിൽ സംവിധായകനെതിരെ ഹൈദരാബാദ് പോലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. അതിന്റെ വെളിച്ചത്തിലായിരിക്കും പാട്ട് പിൻവലിച്ചത് എന്ന് വേണം അനുമാനിക്കാൻ.

  എന്നെ ആരും തെറ്റിദ്ധരിപ്പിച്ചതല്ല, ഇനിയൊന്നിനും പേടിക്കാനില്ല; റിതപ്പനെ ഇനി കാണാന്‍ പറ്റുവോ എന്നറിയില്ല നിലപാട് വ്യക്തമാക്കി കിച്ചു സുധി

യൂടൂബിൽ നിന്ന് മാത്രമല്ല റിലീസ് ചെയ്യാൻ പോകുന്ന ചിത്രത്തിലും പാട്ടുണ്ടാവില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ബൈക്ക് യാത്രക്കാർക്ക് ലോട്ടറി അടിക്കുമോ? നൈസ് റോഡിൽ വരാനിരിക്കുന്നത് വൻ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us